¡Sorpréndeme!

യു.എ.ഇ ജിസിസിയില്‍ അങ്കിൾ കളക്ഷൻ ഇങ്ങനെയാണ് | filmibeat Malayalam

2018-05-21 510 Dailymotion

എന്നാല്‍ രണ്ടാം ആഴ്ച പുതിയ റിലീസുകളും പ്രചാരണത്തിലെ കുറവും ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു. എങ്കിലും ശരാശരി കളക്ഷനുമായി നൂറോളം സെന്ററുകളില്‍ ചിത്രം തുടര്‍ുന്നു. എന്നാല്‍ മൂന്നാം ആഴ്ച ചിത്രത്തിന്റെ ഷോ കൗണ്ടില്‍ ഗണ്യമായ ഇടിവുണ്ടായി.
Uncle collection report at UAE
#Uncle #Mammootty #